Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ഇനിമുതല്‍ ജിഎസ്ടി. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം 18 ശതമാനം നികുതിയാണ് പുതിയ സേവനങ്ങള്‍ക്ക് ചുമത്തുന്നത്.

അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. നിലവില്‍ വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്ബര്‍, ഇ മെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി 25 രൂപയാണ് ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയായി ഉയരും.

Leave A Reply