Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » അബുദാബിയില്‍ വാഹനാപകടം : 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബിയില്‍ വാഹനാപകടം : 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Written By Muhimmath News on Wednesday, 7 February 2018 | 09:51
























അബുദാബി: കനത്ത മൂടല്‍മഞ്ഞില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
ഇതില്‍ നാലു പേരുടെ പരുക്ക് സാരമുള്ളതും 18 പേരുടെ നിസാരവുമാണ്.

ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു അല്‍ സംഹ പാലത്തില്‍ അബുദാബി റൂട്ടിലായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved