Latest News :
...
Home » » കാസര്‍കോട് 14 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കാസര്‍കോട് 14 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Written By Muhimmath News on Thursday, 15 February 2018 | 12:12
























കുമ്പള: കാസര്‍കോട് കുമ്പളയില്‍ 14 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് ആദൂര്‍ സ്വദേശി അസീസ് (48) പിടിയിലായി. മംഗളൂരുവില്‍നിന്ന് ബദിയഡുക്ക, ആദൂര്‍ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved