Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page



കാഞ്ഞങ്ങാട്:  ഇന്ത്യന്‍
 നാഷണല്‍ ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി യോഗം മുഹമ്മദ് പുഞ്ചാവിയുടെ അദ്ധൃക്ഷതയില്‍ സംസ്ഥാന സെകൃട്ടറി എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. അസീസ് കടപ്പുറം, അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഹംസ മാസ്റ്റര്‍, അബ്ദുല്ല ബില്‍ടെക്ക്, എല്‍.സുലൈഖ,നബീല്‍ അഹമ്മദ് എന്നിവര്‍ പൃസംഗിച്ചു. 


മുനിസിപ്പല്‍ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ഹസൈനാര്‍ സഹായി ( പ്രസിഡന്റ്) അബൂബക്കര്‍. കെ. സി, അബ്ദുറഹിമാന്‍ തറവാട്, അബ്ദുല്ല കെ. ടി. (വൈസ് പ്രസിഡന്റ്) റഹ്മാന്‍ സി. എ.( ജനറല്‍ സെക്രട്ടറി) അഷ്‌റഫ് .പി. കെ, ഇബ്‌റാഹിം ബിസ്മി (ജോ:സെക്രട്ടറി) മുഹമ്മദ് പുഞ്ചാവി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


അബ്ദുറഹിമാന്‍ കൊളവയല്‍ സ്വാഗതവും റഷീദ് പടന്നക്കാട് നന്ദിയും പറഞ്ഞു.
Leave A Reply