Latest News :
...
Home » , » ഇന്തോനേഷ്യയില്‍ ബസ് അപകടം; 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയില്‍ ബസ് അപകടം; 27 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

Written By Muhimmath News on Sunday, 11 February 2018 | 14:09


ജക്കാര്‍ത്ത:ഇന്തോനേഷ്യയിലുണ്ടായ ബസ് അപകടത്തില്‍ 27 പേര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രധാന ദ്വീപായ ജാവയിലെ കുന്നില്‍ മോട്ടോര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ബൈക്കുമായി കുട്ടിയിടിച്ചപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടം സംഭവിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved