Latest News :
...
Home » , , , , » ശുഐബിന്റെ വസതി സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു

ശുഐബിന്റെ വസതി സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു

Written By Muhimmath News on Thursday, 15 February 2018 | 10:29
























മട്ടന്നൂര്‍: അക്രമികള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ സുന്നീ പ്രവര്‍ത്തകന്‍ ശുഐബ് എടയന്നൂരിന്റെ വസതി സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. 




കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹകീം സഅദി, ജില്ലാ നാഇബ് ഖാസി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, മുഹമ്മദ് സഖാഫി പൂക്കോം, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍, ഐ.സി.എഫ്. ദമാം ദഅ്‌വ സെല്‍ നേതാവ് ഉമര്‍ സഅദി തിരുവട്ടൂര്‍, ഐ സി എഫ് റിയാദ് വൈസ് പ്രസിഡന്റ് ഉമര്‍ പന്നിയൂര്‍, റഫീഖ് അണിയാരം തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved