Latest News :
Home » , , » കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന് വെട്ടേറ്റു

Written By Muhimmath News on Monday, 19 February 2018 | 12:08
























കണ്ണൂര്‍: തലശ്ശേരി മാനന്തേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പാല്‍ സൊസൈറ്റി ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജിക്കാണ് വെട്ടേറ്റത്. 

സി പി എം പ്രവര്‍ത്തകനായ പാല്‍സൊസൈറ്റി ജീവനക്കാരനായ  കിഴക്കെകതിരൂര്‍ കളരിക്കണ്ടി ഹൗസില്‍ ഷാജി (42) കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved