Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » കാസര്‍കോട്ട് മദ്യശാലക്ക് തീപിടിച്ചു: വന്‍ നാശനഷ്ടം

കാസര്‍കോട്ട് മദ്യശാലക്ക് തീപിടിച്ചു: വന്‍ നാശനഷ്ടം

Written By Muhimmath News on Thursday, 15 February 2018 | 11:40

കാസര്‍കോട്: കാസര്‍കോട്ട് മദ്യശാലക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു സംഭവം. നഗരത്തിലെ ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി.

ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. മദ്യക്കുപ്പികള്‍ക്കും തീപിടിച്ചു നശിച്ചു. അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved