Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , , , , » മഞ്ചേരി ഹികമിയ്യ സില്‍വര്‍ ജൂബിലി; കാസറഗോഡ് ജില്ലാ പണ്ഡിത സംഗമം ബുധനാഴ്ച

മഞ്ചേരി ഹികമിയ്യ സില്‍വര്‍ ജൂബിലി; കാസറഗോഡ് ജില്ലാ പണ്ഡിത സംഗമം ബുധനാഴ്ച

Written By Muhimmath News on Tuesday, 27 February 2018 | 19:27



ചട്ടഞ്ചാല്‍: ഏപ്രില്‍ 20, 21, 22 തിയതികളില്‍ നടക്കുന്ന മലപ്പുറം മഞ്ചേരി ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കാസറഗോഡ് ജില്ല പ്രചരണ സമിതി നടത്തുന്ന ജില്ലാ പണ്ഡിത സംഗമം 28ന് ബുധന്‍ രാവിലെ 10 മണിക്ക് ചട്ടഞ്ചാല്‍ 55ാം മൈല്‍ ജുമാ മസ്ജിദില്‍ നടക്കും.

നികാഹ്, വിലായത്ത്, ഫസ്ഖ്, തഹ്കീം, ത്വലാഖ്, രജിസ്റ്റര്‍ വിവാഹം  തുടങ്ങിയ വിഷയങ്ങളിലുള്ള പഠന ക്ലാസിന് സമസ്ത സെക്രട്ടറി മുഹിയുസുന്ന പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

പ്രമുഖ സാദാത്തുക്കള്‍ പണ്ഡിതന്‍മാര്‍ സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved