Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » കാസറഗോഡ് ജില്ലാ പണ്ഡിത സംഗം സമാപിച്ചു

കാസറഗോഡ് ജില്ലാ പണ്ഡിത സംഗം സമാപിച്ചു

Written By Muhimmath News on Wednesday, 28 February 2018 | 21:12



ചട്ടഞ്ചാല്‍: ഏപ്രില്‍ 20, 21, 22 തിയതികളില്‍ നടക്കുന്ന മലപ്പുറം മഞ്ചേരി ജാമിഅ ഹികമിയ്യ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി കാസറഗോഡ് ജില്ല പ്രചരണ സമിതി നടത്തിയ ജില്ലാ പണ്ഡിത സംഗമം സമാപിച്ചു.

നികാഹ്, വിലായത്ത്, ഫസ്ഖ്, തഹ്കീം, ത്വലാഖ്, രജിസ്റ്റര്‍ വിവാഹം  തുടങ്ങിയ വിഷയങ്ങളിലുള്ള പഠന ക്ലാസിന് സമസ്ത സെക്രട്ടറി മുഹിയുസുന്ന പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved