Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » ശൈഖ് രിഫാഇയുടെ സേവന ജീവിതം മാതൃകയാക്കണം: കാട്ടിപ്പാറ

ശൈഖ് രിഫാഇയുടെ സേവന ജീവിതം മാതൃകയാക്കണം: കാട്ടിപ്പാറ

Written By Muhimmath News on Tuesday, 13 February 2018 | 10:44

അംഗടിമുഗര്‍: സേവന രംഗത്ത് ജീവിതം മാറ്റിവെച്ച മഹാനാണ് ശൈഖ് രിഫാഈ എന്നും ആ ജീവിതം നാം മാതൃകയാക്കണമെന്നും കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പറഞ്ഞു.

പെരുന്നാപറമ്പ് നജാതുല്‍ ഇസ്ലാം ദഫ് കമ്മിറ്റിയുടെയും നൂറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെയും വാര്‍ഷിക ഭാഗമായി സംഘടിപ്പിച്ച മതപ്രഭാഷണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഭിക്ഷാടന മാഫിയയുടെ പേര് പറഞ് അര്‍ഹരെ അവഗണിക്കരുത് എന്നും അര്‍ഹരെ കണ്ടത്തി സഹായിക്കാന്‍ മുന്നിട്ട് വരണമെന്നും ഇവിടെയാണ് ശൈഖ് രിഫാഇയുടെ സേവന ജീവിതം പ്രസക്തമാവുന്നതെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved