Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു

Written By Muhimmath News on Tuesday, 20 February 2018 | 17:18


മൊഗ്രാല്‍ പുത്തൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം അറബി ഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബ്ദുല്‍ മിസ്ബാഹ് റുഫൈദിനെ അനുമോദിച്ചു. കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ നടന്ന അസ്മാഹുല്‍ ഹുസ്‌നാ അഞ്ചാം വാര്‍ഷിക പരിപാടിയിലാണ് റുഫൈദിന്‍ അനുമോദനം നല്‍കിയത്. 
സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി തലക്കി ഉപഹാരം നല്‍കി കൊണ്ടാണ് റുഫൈദിനെ അനുമോദിച്ചത്.

സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, സലാം സഅദി, അബ്ദുള്ള മുസ്ലിയാര്‍, ശഫിഖ് ഹിമമി സഖാഫി, ജലീല്‍ സഖാഫി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved