Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

പട്‌ള: 'ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം' എന്ന പ്രമേയത്തില്‍ മദ്‌റസാ സമ്മേളനം പട്‌ള ത്വാഹാ നഗര്‍ മുഹമ്മദ് ആബിദ് മദ്‌റസയില്‍ നടക്കും.

പി എം അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സ്ഥലം ഖത്തീബ് അബ്ദുല്‍ അലി സഅദി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ പ്രമേയ പ്രഭാഷണവും ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണവും നടത്തും. മാതൃകാ മാനേജ്‌മെന്റിനുള്ള അവാര്‍ഡ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി നല്‍കും.


ഇല്യാസ് മൗലവി കൊറ്റുമ്പ, അബ്ദുല്‍ ഖാദര്‍ മദനി, അബൂബക്കര്‍ മദനി, ഇബ്രാഹീം സഅദി, അബ്ദുല്‍ റഹ്മാര്‍ ഹാജി പട്‌ള, മുഹമ്മദ് ഹാജി കുഞ്ചാര്‍, പി എസ് ഇസ്മാഈല്‍, ഹമീദ് കുഞ്ചാര്‍, സി എച്ച് അബൂബക്കര്‍, സീതി സി എസ് സംബന്ധിക്കും. ഷംസീര്‍ സൈനി സ്വാഗതവും മുഹമ്മദ് മൂല നന്ദിയും പറയും
Leave A Reply