Latest News :
...
Home » , , » കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസ സമ്മേളനം 21ന്

കളത്തൂര്‍ മദീന മഖ്ദൂം മദ്‌റസ സമ്മേളനം 21ന്

Written By Muhimmath News on Tuesday, 20 February 2018 | 17:54


കളത്തൂര്‍: 'ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം' എന്ന ശീര്‍ഷകത്തില്‍ എസ് ജെ എം സംഘടിപ്പിക്കുന്ന മദ്‌റസ സമ്മേളനങ്ങളുടെ ഭാഗമായി കളത്തൂര്‍ മദീന മഖ്ദൂം മദ്രസ സമ്മേളനം ഫെബ്രുവരി 21 ബുധന്‍ രാത്രി 7 മണി മുതല്‍ അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യയില്‍ നടക്കും.

അബ്ബാസ് സഖാഫി, സുലൈമാന്‍ സഖാഫി ദേശാങ്കുളം, മൂസ സഖാഫി കളത്തൂര്‍, എ. കെ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ഹസന്‍ മുസ്ല്യാര്‍, മൊയ്തു ഹാജി, ജീലാനി  അബ്ദുല്‍ റഹിമാന്‍ ഹാജി, മുഹമ്മദ് പി.വി, അബ്ദുല്‍ ഖാദര്‍ ഹാജി, ലത്തീഫ് മാസ്റ്റര്‍, അബ്ദുല്‍ റഹിമാന്‍ സാരിസന്‍സാര്‍, കെ.എം കളത്തൂര്‍, ആസിഫ് ഹിമമി സംബന്ധിക്കും 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved