Latest News :
Home » , » മദ്രസാ സമ്മേളനം സമാപിച്ചു

മദ്രസാ സമ്മേളനം സമാപിച്ചു

Written By Muhimmath News on Monday, 12 February 2018 | 10:20
























കുമ്പള: ശാന്തിപ്പള്ളം മുഹിമ്മാത്ത് മദ്രസാ സമ്മേളനം സമാപിച്ചു. ഉസ്മാന്‍ മദനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

മദ്‌റസാ വിദ്യാര്‍ത്ഥി അബ്ദുല്‍ ഹകീം ഖിറാഅത്ത് നടത്തി. മജ്‌ലിസുനിസാഇന് അബ്ദുസ്സലാം സഅദി ബദ് രിയാ നഗര്‍ നേതൃത്വം നല്‍കി. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും ജാബിര്‍ പേരാല്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved