Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » മഹഌത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് സംഘടപ്പിച്ചു

മഹഌത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് സംഘടപ്പിച്ചു

Written By Muhimmath News on Monday, 26 February 2018 | 18:16


കാഞ്ഞങ്ങാട് : കേരളാ മുസ്‌ലിം ജമാഅത്ത് ഹോസ്ദുര്‍ഗ് സോണ്‍ മാസംപ്രതി സംഘടിപ്പിച്ച് വരാറുള്ള മഹഌത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് ഫെബ്രുവരി ഇരുപത്തിയഞ്ച് ഞാറാഴ്ച്ച മഗ്‌രിബ് നിസ്‌കാരാനന്തരം ആലമിപള്ളിയില്‍ വെച്ചു നടന്നു. സദസ്സിന് സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ അല്‍ ബുഖാരിയും  ഉദ്‌ബോധന ക്ലാസിന് ആനച്ചാല്‍ അബൂബക്കര്‍ ബാഖവിയും നേതൃത്വം നല്‍കി.

കേരളാ മുസ്ലിം ജമാഅത്ത് സാരഥികളായ മദനി ഹമീദ്, അലികുട്ടി ഹാജി, ബഷീര്‍ സഖാഫി, സത്താര്‍ പഴയകടപ്പുറം തുടങ്ങി വലിയൊരു ജനസഞ്ചയം തന്നെ സദസ്സിനെ ധന്യമാക്കി
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved