Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , » മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് 22ന്

മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് 22ന്

Written By Muhimmath News on Tuesday, 20 February 2018 | 19:48


മഞ്ചേശ്വവരം: മള്ഹറുനൂരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുക്യത്തില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് 22ന് വ്യഴാഴ്ച മഗ്‌രിബ് നിസ്‌കാരാനാന്തരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നേതൃത്വം നല്‍ക്കും. സുലൈമാന്‍ ഫൈസി  ഉദ്‌ബോദനം നടത്തും.

സയ്യിദ്  അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, സി.അബ്ദുളള മുസ്‌ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ല കുഞ്ഞിഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫഌി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അനസ് സിദ്ദിഖി ശിറിയ, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. 

ഉച്ചക്ക് 2.00മണിക്ക് നടക്കുന്ന വനിത പഠന വേദിക്കും ആത്മിയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നേതൃത്വം നല്‍ക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved