Latest News :
നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
Home » , » തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു

Written By Muhimmath News on Monday, 19 February 2018 | 11:50
























നീലേശ്വരം: തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു.തിരുവനന്തപുരം ജില്ലയിലെ പരത്തിപ്പള്ളിയിലെ രാജപ്പന്‍ നായരുടെ മകന്‍ അനന്ദു (23) വാണ് കണിയാടപ്പുഴയില്‍ മുങ്ങിമരിച്ചത്. ചായ്യോത്ത് താമസക്കാരനായ അമ്മാമന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ മൂന്ന് ദിവസം മുമ്പ് എത്തിയതായിരുന്നു. കൂട്ടുകാരനുമൊത്ത് സ്ഥലം കാണാന്‍ പോയതായിരുന്നു. 

നാട്ടുകാര്‍ ഉടന്‍ തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരിക്കുകയായിരുന്നു. മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി പെരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved