Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍പുത്തൂര്‍: കോട്ടക്കുന്ന് മര്‍ക്കസുല്‍ മൈമനില്‍ നടക്കുന്ന മാസാന്ത അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ 5-ാം വാര്‍ഷികം ഫെബ്രുവരി 17 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ കോട്ടക്കുന്ന് ഖത്വീബ് നഗറില്‍ വെച്ച് നടക്കും. 

അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസിന്ന് ഹാജി എന്‍.എം ഉസ്മാന്‍ ഉസ്താദ് നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി സമാപന ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. 
കബീര്‍ ഹിമമി സഖാഫി ഗോളിയടുക്കം മുഖ്യ പ്രഭാഷണം നടത്തും.

സഈദ് സഅദി കോട്ടക്കുന്ന്, സലാം സഅദി ബദ്‌രിയ്യ നഗര്‍, അബ്ദുല്‍ റസ്സാഖ് സഖാഫി, സുലൈമാന്‍ സഖാഫി, എസ്.കെ തങ്ങള്‍, ജലീല്‍ സഖാഫി ബള്ളൂര്‍, സ്വാലിഹ് ജൗഹരി, അബ്ദുല്ല മുസ്ലിയാര്‍, കരീം ഹാജി കടവത്ത്, ത്വാഹിര്‍ തൈ്വബ, ഹൗഫ് ഹെര്‍ബല്‍ ചിക്കന്‍, ഇര്‍ദ് ദേശാംങ്കുളം, എ.കെ കമ്പാര്‍, അബ്ദുല്ല മല്ലം, അബ്ദുല്ല കുഞ്ഞി ഉടുവ, അബൂബക്കര്‍ ഗുഡ്‌മോണിംഗ്, ശാഫി പൊയക്കര, റഫീഖ് കുന്നില്‍, ബശീര്‍ മിസ്ബാഹി എരിയാല്‍, സുബൈര്‍ കുഞളങ്കര, ശഫീഖ് സഅദി, ശഫീഖ് ഹിമമി, തസ്ലീം കുന്നില്‍, അജ്മല്‍ ബളളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

പരിപാടിയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ റുഫൈദ് മൈമനിനും സിനാന്‍ ബദര്‍ നഗറിനും സഖാഫി ബിരുദം കരസ്തമാക്കിയ ശഫീഖ് ഹിമമി സഖാഫി, ജലീല്‍ സഖാഫി ബള്ളൂര്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കും. അന്നദാനത്തോടെ പരിപാടി സമാപ്പിക്കും.

Leave A Reply