Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » മാസാന്ത സ്വലാത്തും മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും വ്യാഴാഴ്ച

മാസാന്ത സ്വലാത്തും മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും വ്യാഴാഴ്ച

Written By Muhimmath News on Thursday, 1 February 2018 | 11:33
























മയ്യളം: മയ്യളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന മാസാന്ത സ്വലാത്തും മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും വ്യാഴാഴ്ച രാത്രി 6.30 ന് സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ നടക്കും. ശൈഖുനാ മഹ്മൂദ് ഫൈസി ഓലമുണ്ട ഉദ്‌ബോധനം നടത്തും. 

മുഹ്‌യദ്ദീന്‍ കാമില്‍ സഖാഫി, റഫീഖ് സഖാഫി, ഉമര്‍ സഖാഫി മയ്യളം, മുഹമ്മദ് സുഹ്‌രി, ബീരാന്‍ മുസ്ലിയാര്‍ പരപ്പ തുടങ്ങിയര്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved