Latest News :
...
Home » » ഹസനിയ്യ പ്രഭാഷണവും ബുര്‍ദാ മജ്‌ലിസും സമാപിച്ചു.

ഹസനിയ്യ പ്രഭാഷണവും ബുര്‍ദാ മജ്‌ലിസും സമാപിച്ചു.

Written By Muhimmath News on Friday, 16 February 2018 | 17:41



നാദാപുരം: ഹസനിയ്യ കമ്മിറ്റി സംഘടിപ്പിച്ച മതപ്രഭാഷണവും ബുര്‍ദാ മജ്‌ലിസും സമാപിച്ചു. ചീയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഗഫാര്‍ സഅദി രണ്ടത്താണി പ്രഭാഷണം നടത്തി. ഹാഫിള് സ്വാദിഖലി അല്‍ ഫാളിലി ബുര്‍ദാ മജ്‌ലിസിന് നേതൃത്വം നല്‍കി. 

സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved