Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
റാമള്ള: നാല് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനിടെ പലസ്തീനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യം ഒരു വിദേശിക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ നല്‍കി ആദരിച്ചു.

പ്രസിഡന്റ് മുഹമ്മദ് അബ്ബാസാണ് പ്രധാനമന്ത്രിക്ക് ഗ്രാന്‍ഡ് കോളര്‍ ബഹുമതി സമ്മാനിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്‌റൈനിലെ ഹമദ് രാജവ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ക്കാണ് മുമ്ബ് രാജ്യം ഈ ബഹുമതി സമ്മാനിച്ചത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷം യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലും മോദി സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂര്‍ത്തമാണ്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്നും പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മോദി പറഞ്ഞു.

Leave A Reply