Latest News :
...
Home » » മൊഗ്രാല്‍ കടപ്പുറം ഖിള്ര്‍ മസ്ജിദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മൊഗ്രാല്‍ കടപ്പുറം ഖിള്ര്‍ മസ്ജിദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 6 February 2018 | 17:17


മൊഗ്രാല്‍: മൊഗ്രാല്‍ കടപ്പുറം ഇമാന്‍ റിസോര്‍ട്ടിന് സമീപം പുതുതായി നിര്‍മ്മിച്ച്, കഴിഞ്ഞ മാസം 8ന് ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ ആരിഫ് ഖിള്ര്‍ മസ്ജിദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

യോഗത്തില്‍ എം. ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു. എം. എ അബ്ദുല്ല ഹാജി, എം. എ കുഞ്ഞഹമ്മദ്, കെ. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി സൂപ്പി, അബൂബക്കര്‍ ഫിഷ്, അബ്ദുള്‍റസാഖ് കൊപ്പളം, മഹ്മൂദ് സൗദി, ഹസൈനാര്‍, എം. എസ്. അബ്ദുല്ലക്കുഞ്ഞി, ഉസ്മാന്‍ കടപ്പുറം, അബ്ദുല്‍ റഹിമാന്‍, എം. കെ അഷ്‌റഫ്, മമ്മി ഉമ്പു, ഉമ്മര്‍, മഹല്‍ അബര്‍, അഹ്മദ് റാഷീദ്, സിദ്ദീഖ്. പി. എസ്, സൈഫുദ്ധീന്‍ സലിം, എന്നിവര്‍ പ്രസംഗിച്ചു. എം. എ മൂസ സ്വാഗതം പറഞ്ഞു.



ഭാരവാഹികള്‍ :എം. എ കുഞ്ഞഹമ്മദ് (പ്രസിഡന്റ്)എം. ഖാലിദ് ഹാജി, എം. എ അബ്ദുല്ല ഹാജി, കെ. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി സൂപ്പി, ഉസ്മാന്‍, മുഹമ്മദ് കുഞ്ഞി (വൈ: പ്രസിഡന്റ് )എം. എ മൂസ (ജന: സെക്രെട്ടറി )എം. എസ് അബ്ദുല്ലക്കുഞ്ഞി, റസ്സാഖ് കൊപ്പളം, സിദ്ദീഖ് പി. എസ്, അബൂബക്കര്‍ ഫിഷ്, ആരിഫ് നാങ്കി, ബഷീര്‍ ഫിര്‍ദൗസ്, (ജോ: സെക്രെട്ടറി)സൈഫുദ്ദീന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved