Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ലേന്‍ റ്റു ലേന്‍ മോട്ടിവേഷന്‍ ക്ലാസ്സ് ഞായറാഴ്ച

ലേന്‍ റ്റു ലേന്‍ മോട്ടിവേഷന്‍ ക്ലാസ്സ് ഞായറാഴ്ച

Written By Muhimmath News on Saturday, 10 February 2018 | 18:12


കുമ്പള: സ്‌കൂള്‍ വാര്‍ഷിക പരീക്ഷയെ എങ്ങനെയാണ് നേരിടേണ്ടതെന്നും പരീക്ഷയുടെ പേടിയില്ലായ്മ ചെയ്യാനും മുളിയടുക്കം നജ്മുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഞായറാഴ്ച 
മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു.


ജമാഅത്ത് ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി പരപ്പയുടെ അദ്ധ്യക്ഷതയില്‍ സി കെ മൂസ മുസ്ലിയാര്‍ ഉദ്ഘാടന ചെയ്യും. വെഫി ട്രൈനര്‍ കരീം ജൗഹരി ഗാളിമുഖം മൊറ്റിവേഷന്‍ ക്ലാസിന് നേത്രത്വം നല്‍കും.


ഖലീല്‍ സഅദി ആശംസകളര്‍പ്പിക്കും. അസ്ലഹ് സ്വാഗതവും സിയാദ് നന്ദിയും പറയും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved