Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » മൗവ്വലില്‍ കൊടുംചൂടില്‍ ആശ്വാസത്തിന്റെ കുടിനീരുമായി ഓട്ടോ തൊഴിലാളികള്‍

മൗവ്വലില്‍ കൊടുംചൂടില്‍ ആശ്വാസത്തിന്റെ കുടിനീരുമായി ഓട്ടോ തൊഴിലാളികള്‍

Written By Muhimmath News on Thursday, 22 February 2018 | 19:19


ബേക്കല്‍: കൊടുംചൂടില്‍ ദാഹിച്ച് വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുടിനീരുമായി മൗവ്വല്‍ ഓട്ടോരിക്ഷാ തൊഴിലാളികള്‍ മൗവ്വല്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കുടിവെള്ളം ഒരുക്കി നാടിന് മാതൃകയായി.

എസ് വൈ എസ് ഉദുമസോണ്‍ സെക്രട്ടറി ബി.എം.എ.മജീദ് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഹമീദ് ഷേയ്ക്ക്, മുഹമ്മദ് ദോസ്തി, അഷറഫ് കാസിം, പത്മനാഭന്‍, ബഷീര്‍, ശുഹൈല്‍, അബ്ബാസ് മാങ്ങാട്, സൂപ്പി, ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved