Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: കാസര്‍കോട് പുത്തിഗെ മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുകേഷന്‍ സെന്റെര്‍ അബൂദാബി കമ്മറ്റി സംഘടിപ്പിക്കുന്ന ശൈഖ് രിഫാഈ അനുസ്മരണ ആത്മീയ മജ് ലിസ് 2018 ഫെബ്രുവരി 22 വ്യാഴം കഴിഞ്ഞ രാത്രി അബുദാബി സുഡാനി ഹാളില്‍ നടക്കും. 

പരിപാടിയില്‍ സംബന്ധിക്കുന്നതിന് 
പ്രമുഖ ആത്മീയ പണ്ഡിതനും പതിനായിരങ്ങളുടെ ആശാകേന്ദ്രവുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി
(ബായാര്‍ തങ്ങള്‍) യു എയില്‍ എത്തി.

ആത്മീയ മജ് ലിസിനും ഉദ്‌ബോധനത്തിനും സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. 

മുഹിമ്മാത്ത് ദഅവ കോളേജ് പ്രന്‍സിപ്പള്‍ അബൂബക്കര്‍ ഖാമില്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ശുഖൂര്‍ ഇര്‍ഫാനി ന്റ് ടീമും മുഹിമ്മാത്ത് ബുര്‍ദ സംഘവും അവതരിപ്പിക്കുന്ന ബുര്‍ദ ആസ്വാദനവും ഖവാലിയും ഉണ്ടാകും. 

മുഹിമ്മാത്ത് കമ്മിറ്റി, ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് എന്നി സംഘടനകളുടെയും മറ്റ് സുന്നി സംഘടന സ്ഥാപന നേതാക്കളും ഭാരവാഹികളും പൗര പ്രമുഖരും വിവിദ മേഖലകളിലെ ഉന്നതരും സംബന്ധിക്കും. 

പരിപാടിയുടെ വിജയത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്

Leave A Reply