Latest News :
നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
Home » , , » അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് 24ന് മുഹിമ്മാത്തില്‍

അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് 24ന് മുഹിമ്മാത്തില്‍

Written By Muhimmath News on Tuesday, 20 February 2018 | 12:57

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്തം നടന്ന വരുന്ന അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് ഫെബ്രുവരി 24ന് ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും

സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അബ്ബാസ് സഖാഫി മലപ്പുറം ഉത്‌ബോധന പ്രഭാഷണം നടത്തും. 

സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്‌റഹിം സഖാഫി കര്‍ണൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍,  തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved