Latest News :
...
Home » , , » ശിക്ഷ നടപ്പാക്കേണ്ടത് നിറം നോക്കിയല്ല; കുറ്റം നോക്കി: അല്‍ഫസ്വാഹ

ശിക്ഷ നടപ്പാക്കേണ്ടത് നിറം നോക്കിയല്ല; കുറ്റം നോക്കി: അല്‍ഫസ്വാഹ

Written By Muhimmath News on Tuesday, 27 February 2018 | 17:30


മുഹിമ്മാത്ത് : രാജ്യത്ത് നീതി ന്യായ വ്യവസ്ഥകള്‍ കൈയിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും ശിക്ഷ നടപ്പാക്കേണ്ടത് കുറ്റത്തിന്റെ തോതനുസരിച്ചാണ്, അല്ലാതെ നിറം നോക്കിയല്ലെന്നും മുഹിമ്മാത്ത് ദഅവ കോളെജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു. 

അല്‍ഫസ്വാഹ നടത്തിയ കവല പ്രസംഗത്തില്‍ മുഖ്താര്‍ നാരമ്പാടി വിഷയാവതരണം നടത്തി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved