Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍- ഫസ്വാഹയുടെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ഓപണിംഗ് ഗാംബിറ്റ് പഠന സംഗമം ചെവ്വാഴ്ച രാത്രി നടക്കും. ക്രിസ്റ്റല്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായുള്ള പതിനഞ്ചിന കര്‍മ്മ പദ്ധതികള്‍ ദഅവ കോളേജ് വൈസ് പ്രന്‍സിപ്പള്‍ മുസ്ത്ഥഫ സഖാഫി പട്ടാമ്പി അവതരിപ്പിക്കും. അബ്ദുസ്സലാം അഹ്‌സനി കാമില്‍ സഖാഫി വിഷയാവതരണം നടത്തും

ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ശരീഫ് സഖാഫി, ഫത്താഹ് സഅദി, സ്വാദിഖ് അഹ്‌സനി കാമില്‍ സഖാഫി, സ്വലാഹ് ഹിമമി, മന്‍സൂര്‍ ഹിമമി, ശഹീദ് ഹാദി ഹിമമി എന്നിവര്‍ സംബന്ധിക്കും.

ജുനൈദ് ഗാളിമുഖം സ്വാഗതവും ശാഫി പൈവളളിഗെ നന്ദിയും പറയും
Leave A Reply