Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























മുള്ളേരിയ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു . റഫീഖ് സഅദി ദേലംപാടി നസ്വീഹത്ത് നടത്തി. 

















അബ്ദുല്‍ ഹഖീം റാസി അല്‍ അഹ്ബ്ദുസനി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട്, അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ജഅഫര്‍ സഅദി പള്ളത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. 

Leave A Reply