Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി : ക്രിസ്ത്യാനിയാണോ,എങ്കില്‍ മതമാണ് ആദ്യം അതു കഴിഞ്ഞ് മതി രാജ്യത്തെ വോട്ടവകാശം എന്ന് സര്‍ക്കുലറുമായി നാഗാലാന്‍ഡിലെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍. നാഗാലാന്‍ഡ്,ത്രിപുര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നാഗാ ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സിലിന്റെ പേരിലുള്ള നിര്‍ദേശമടങ്ങിയ സര്‍ക്കുലറിന്റെ കോപ്പി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

ത്രിശൂലം ആണോ കുരിശാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് ക്രിസ്ത്യാനികളാണ് എന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട് .ഹൈന്ദവ സംഘടനയായ ബിജെപിയെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള നാഗാലാന്‍ഡില്‍ വിജയിപ്പിക്കരുതെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. നാഗാ ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സിലിന്റെ പേരിലുള്ള നിര്‍ദേശമടങ്ങിയ സര്‍ക്കുലറിന്റെ കോപ്പി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഹൈന്ദവ സംഘടനയായ ബിജെപിയെ ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള നാഗാലാന്‍ഡില്‍ വിജയിപ്പിക്കരുതെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം.

പൗരന്റെ മൗലികാവകാശങ്ങള്‍ പോലും ഹനിക്കും വിധം തീരുമാനങ്ങളെടുക്കുന്ന പുരോഹിതന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉന്നയിക്കുന്നത്. ജനാധിപത്യ രാഷ്ട്രത്തില്‍ പൗരന്മാര്‍ക്കുള്ള വോട്ടവകാശത്തില്‍ കൈകടത്തിയുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

Leave A Reply