Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: 22 ഇന്ത്യന്‍ നാവികരും 81 ലക്ഷം ഡോളര്‍ (51 കോടി 84 ലക്ഷം) വിലവരുന്ന പെട്രോളുമായി മുംബയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ആഫ്രിക്കയുടെ പടിഞ്ഞാറ് ബെനിനില്‍ കാണാതായ കപ്പല്‍ വിട്ടയച്ചു. കാസര്‍കോട്, ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീ ഉണ്ണി (25)യാണ് കാണാതായ എം.ടി മറീന എക്‌സപ്രസ് എന്ന കപ്പലില്‍ ഉണ്ടായിരുന്ന മലയാളി.

ജനുവരി 31 ന് ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ നങ്കൂരമിട്ട കപ്പല്‍ പിറ്റേദിവസം രാവിലെ 2.35ഓട്കൂടി ഗള്‍ഫ് ഒഫ് ഗിനിയയില്‍ വച്ച് കാണാതാകുകയായിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന്റെ കീഴിലുള്ള കപ്പലില്‍ 13,500 ടണ്‍ പെട്രോളും ഉണ്ടായിരുന്നു.

Leave A Reply