Latest News :
...
Home » , , » രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്.ബി.ഐ എഴുതിത്തള്ളിയത് 201,399 കോടി രൂപയുടെ കിട്ടാകടം

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്.ബി.ഐ എഴുതിത്തള്ളിയത് 201,399 കോടി രൂപയുടെ കിട്ടാകടം

Written By Muhimmath News on Monday, 12 February 2018 | 11:44
























ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളിയത് 20,399 കേടി രൂപ. അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതിനമുമ്പുള്ള കണക്കാണിത്. ഈകാലയളവില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഒട്ടാകെ 81,683 കോടി രൂപയാണ് എഴുതിത്തള്ളിയത്. 

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 201213 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved