Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ചേവായൂര്: കണ്ണൂരില് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് മട്ടന്നൂര് ബ്ലോക്ക് സെക്രട്ടറി ശുഐബ് ഇടയന്നൂരിന്റെ മൃതദേഹം കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് , ഡോ: അബ്ദുല് ഹക്കീം അസ്ഹരി എന്നിവര് സന്ദര്ശിച്ചു. 

കോഴിക്കോട് മെഡിക്കല് കോളജ് മോര്ച്ചറിയിലെത്തിയാണ് മൃതദേഹം ദര്ശിച്ചത്. സംഭവത്തില് അതിയായ ദുഃഖമുണ്ടെന്നും തെറ്റുകാരെ നിയമത്തിനു മുന്നില് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച  വൈകുന്നേരം 5.30ഓടെയാണ് പോസ്റ്റ്‌മോര്ട്ടം നടപടികള് പൂര്ത്തിയായത്. 

മൃതദേഹം ഏറ്റുവാങ്ങാന് കെ പി സി സി പ്രസിഡന്റ്എം എം ഹസന്, എം ഐ ഷാനവാസ് എം പി, ഹൈബി ഈഡന് , അഡ്വ: ടി സിദ്ദീഖ് തുടങ്ങി കോണ്ഗ്രസ് നേതാക്കളും ആയിരക്കണക്കിന് പ്രവര്ത്തകരും പൊതുജനങ്ങളുമാണ് മെഡിക്കല് കോളജ് മോര്ച്ചറി പരിസരത്ത് തടിച്ചു കൂടിയത്. 

കണ്ണൂര് ഡി വൈ എസ് പി. എം സുകുമാരന്, സി ഐ രതീഷ്, മെഡിക്കല് കോളജ് സി ഐ മൂസ വള്ളിക്കാടന് എന്നിവര്ക്ക് കീഴിലായി വന് പോലീസ് സന്നാഹം മോര്ച്ചറി പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.

മെഡിക്കല് കോളജ് മര്കസ് മസ്ജിദില് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കി. 

Leave A Reply