Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » നൂറുല്‍ ഉലമ സൗധം നാടിന് സമര്‍പ്പിച്ചു

നൂറുല്‍ ഉലമ സൗധം നാടിന് സമര്‍പ്പിച്ചു

Written By Muhimmath News on Saturday, 17 February 2018 | 17:33


ആരിക്കാടി: കൊടിമ്മ പൂക്കട്ടയില്‍ എസ് വൈ എസ്, എസ് എസ് എഫ് കൂട്ടായ്മയുടെ ഭാഗമായി നിര്‍മ്മിച്ച നൂറുല്‍ ഉലമ സൗധം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നാടിന് സമര്‍പ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസ്സന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ മുഖ്യപ്രഭാഷണം നടത്തി.


അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മൂസ സഖാഫി കളത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, സിദ്ദീഖ് മാഷ് പി കെ നഗര്‍, ലത്തീഫ് സഅദി കുമ്പോല്‍, മുഹമ്മദ് ചള്ളങ്കയം, അഷ്‌റഫ് കൊടിമ്മ, ഫാറൂഖ് ഹുസൈന്‍, നൂറുദ്ദീന്‍ പൂക്കട്ട, ഇര്‍ഷാദ് മുഹിയദ്ദീന്‍ നഗര്‍, സുബൈര്‍ ബാഡൂര്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved