Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

എരിയാല്‍: മൊഗ്രാള്‍ പുത്തൂര്‍ പഞ്ചായത്ത് ആസാദ് നഗര്‍ ബ്ലാര്‍കോട് റോഡ് വര്‍ഷങ്ങളോളമായി റീ ടാറിംഗ് ചെയ്യാത്തത് കാരണം വഴിയാത്രക്കാര്‍ക്ക് നടന്ന് പോകുവാന്‍ പോലും പറ്റാത്ത രീതിയില്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ് കാവുഗോളി എല്‍.പി സ്‌കൂളിലേക്കും എരിയാല്‍ ജമാ അത്ത് സ്‌കൂളിലേക്കും ബ്ലാര്‍കോട് മദ്രസയിലേക്കും ആസാദ് നഗര്‍ അംഗനവാടിലേക്കും ദിവസേന നിരവധി കുട്ടികള്‍ കാല്‍നടയാത്ര നടത്തുന്ന റോഡില്‍ മഴക്കാലമായാല്‍ റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വെള്ളം നിറഞ്ഞ് നടന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടാകുന്നു. പ്രസ്തുത റോഡ് റീടാറിംഗ് ചെയ്യണമെന്ന് പഞ്ചായത്ത് ബോഡിനോട് നിരന്തരമായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാദിച്ചില്ല റോഡിന്റെ ശോചനീയാവസ്ത്ഥക്ക് റീ ടാറിംഗ് ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കൊണ്ട് ഫെബ്രുവരി ഒന്‍പതാം തിയ്യതി വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ആസാദ് നഗര്‍ ജംഗ്ഷനില്‍ എന്‍.വൈ എല്‍ മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണാ സമരം നടത്താന്‍ യോഗം തീരുമാനിച്ചു.

സാദിക് കടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ഹൈദര്‍ കുളങ്കര യോഗം ഉദ്ഘാടനം ചെയ്തു നൗഷാദ് ബള്ളീര്‍ സ്വാഗതവും സത്താര്‍ ചെരങ്കൈ നന്ദിയ്യും പറഞ്ഞു.

ഷുക്കൂര്‍ എരിയാല്‍, കലില്‍ അര്‍ജാല്‍, അബ്ദുല്ല മൊഗ്രാല്‍പുത്തൂര്‍ കലീല്‍ മലബാര്‍, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി ബള്ളിര്‍, ഫായിസ് ബ്ലാര്‍കോട്, സാദത്ത്, ഖാലിദ് കടപ്പുറം, അമ്മി സാറ, ആദം കുണ്ടത്തില്‍, ഹബീബ് ബഹ്‌റൈന്‍, മൊയ്തീന്‍ കുണ്ടത്തില്‍,

ഷംസുദ്ധീന്‍, അന്‍സാഫ്, ബാസിത് ,ഇന്‍ഷാ അജു, ഇന്‍ഷാ റിയാസ് ,റിയാ, അഫ്രാസ്, അഹ്മദ് എന്നിവര്‍ സംബന്ധിച്ചു.
Leave A Reply