Latest News :
Home » » അഴിമതി ആരോപണം ഉന്നയിച്ച് കൊണ്ട് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കി

അഴിമതി ആരോപണം ഉന്നയിച്ച് കൊണ്ട് നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സിന് പരാതി നല്‍കി

Written By Muhimmath News on Thursday, 15 February 2018 | 18:29



കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് എരിയാല്‍ ജമാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡ് പന്ത്രണ്ടാം.വാര്‍ഡ് കെ.കെ പുറം റോഡ് , അഞ്ചാം വാര്‍ഡില്‍പെട്ട ഉജിര്‍ക്കരകുളം നവീകരണം എന്നീ പ്രവൃത്തിയില്‍ കൃത്തിമം നടന്നതായി ആരോപിച്ച് കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് മുമ്പാകെ പരാതി നല്‍കി.



കുറ്റക്കാര്‍കെതിരെ കര്‍ഷന നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭാരവാഹികളായ സാദിക് കടപ്പുറം നൗഷാദ് ബളളീര്‍ സത്താര്‍ ചേരങ്കൈ എന്നിവര്‍ വിജിലന്‍സിനോട് അഭ്യര്‍ത്ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved