Latest News :
Home » , » അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Thursday, 1 February 2018 | 17:18


സീതാംഗോളി: കുടല്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാഡൂരിലെ ഡി.എം മുഹമ്മദ് ഇക്ബാല്‍(28) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് മൂന്ന് മാസത്തോളമായി ദേര്‍ലക്കട്ടയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

പിന്നീട് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് മരിച്ചത്. റിട്ട. പോലീസ് ജീപ്പ് ഡ്രൈവര്‍ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടെയും മകനാണ്.

സഹോദരങ്ങള്‍: മുഹമ്മദ് രിഫായി, സാജിദ, ജസീല, ഖൈറുന്നീസ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved