Latest News :
Home » , » ചിത്താരി കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ നിര്യാതനായി

ചിത്താരി കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Saturday, 10 February 2018 | 17:02


കാഞ്ഞങ്ങാട്: ദീര്‍ഘ കാലം സൗത്ത് ചിത്താരിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന സൗത്ത് ചിത്താരിയിലെ പ്രമുഖനും കുന്നുമ്മല്‍ തറവാട്ടിലെ കാരണവരുമായിരുന്ന വാണിയംപാറ റോഡിലെ കുന്നുമ്മല്‍ അബ്ദുല്‍ റഹ്മാന്‍ (85) ( അന്തുമായിച്ച) നിര്യാതനായി.

അതിഞ്ഞാല്‍ മണ്ടിയന്‍ വീട്ടില്‍ ഹസ്സന്‍ കുട്ടിയുടെ മകള്‍ പരേതയായ കുന്നുമ്മല്‍ ആയിശയാണ് ഭാര്യ. കുന്നുമ്മല്‍ മോയിതീന്‍ കുട്ടി, കുന്നുമ്മല്‍ മമ്മുഞ്ഞി, എന്നിവര്‍ സഹോദരങ്ങള്‍. മാപ്പിള പാട്ടുഗായകന്‍ ഹസ്സന്‍ ചിത്താരി (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി (ശ്രീലങ്ക), അശ്രഫ്, (ഷാര്‍ജ),ബശീര്‍ (ഷാര്‍ജ), ഹാരിസ്(ഫോട്ടോഗ്രാഫര്‍), മജീദ്, ഉസൈന്‍, മറിയം,സുമയ്യ, എന്നിവര്‍ മക്കളാണ്.

നബീസ, മാജിദ, റുഖ്‌സാന, ആമിന, ആയിശ, തസ്‌ലീമ എന്നിവര്‍ മരുമക്കള്‍. ബി.കെ. അബദുല്‍റഹ്മാന്‍, ബശീര്‍ അതിഞ്ഞാല്‍ (ജാമാതാക്കള്‍)
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved