Latest News :
Home » , , » മുഹിമ്മാത്ത് മുദരിസ് ഹസ്സന്‍ ഹിമമിയുടെ ഉപ്പ മൊയ്തീന്‍ കുട്ടി മരണപ്പെട്ടു

മുഹിമ്മാത്ത് മുദരിസ് ഹസ്സന്‍ ഹിമമിയുടെ ഉപ്പ മൊയ്തീന്‍ കുട്ടി മരണപ്പെട്ടു

Written By Muhimmath News on Sunday, 11 February 2018 | 14:36


അര്‍ന്തോട്: മുഹിമ്മാത്ത് മുദരിസ് ഹസ്സന്‍ ഹിമമിയുടെ ബാപ്പയും പൗര പ്രമുഖനുമായ മൊയ്തീന്‍ കുട്ടി(80) മരണപ്പെട്ടു. 

പരേതയായ ആസിയയാണ് ഭാര്യ മക്കള്‍: മുഹമ്മദ്, ബഷീര്‍, ശരീഫ്, അബ്ദുള്ള, ജമാല്‍, ഹസ്സന്‍ ഹിമമി, ഹുസൈന്‍ ഹിമമി, ഉമ്മു അലീമ, ഫാത്തിമ, മറിയം, ആയിശ. മരുമക്കള്‍: അലി പേരാല്‍, മുഹമ്മദ് ബാപ്പാലിപ്പനം, മുഹമ്മദ് മന്‍ട്ടമ, മുഹമ്മദ് നെക്രാജെ, ഫാത്തിമ പേരാല്‍, ഹസീന മൊഗ്രാല്‍ പുത്തൂര്‍, മുന്‍ത്താസ് കളത്തൂര്‍, ശാകിറ മുഗു, ഹസീന പെര്‍ളാടം, അസ്മീന മന്‍ടക്കോല്‍. 

മയ്യത്ത് അര്‍ന്തോട് ജുമ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് മറമാടും. പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി, മുസ സഖാഫി, തുടങ്ങിയവര്‍ പരേതന്റെ വീട്ടില്‍എത്തി അനുശോചിച്ചു
പരേതന്റെ മേല്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ച

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved