Latest News :
നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
Home » , , , » അംഗഡിമുഗര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

അംഗഡിമുഗര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Written By Muhimmath News on Monday, 19 February 2018 | 10:24
























ജിദ്ദ: ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിച്ചുവരുന്ന കാസറഗോഡ്  അംഗഡിമുഗര്‍ സ്വദേശി അബ്ദുല്‍ റഹീമാന്‍ സിംല (60) ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മയ്യത്ത് ജിദ്ദ മിലിട്ടറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സാഹിറയാണ് ഭാര്യ. പരേതനായ അന്തൂഞ്ഞിയുടെയും പരേതയായ നഫീസയുടെയും മകനാണ്. സഫ്വ, മുഹമ്മദ് ഷാബില്‍ മക്കളാണ്. പരേതനായ അബ്ദുള്‍ ഖാദര്‍, യൂസഫ് ഹാജി സിംല, ഖദീജ, പരേതയായ ആയിഷ, ബീഫാത്തിമ്മ, കുഞ്ഞലീമ്മ, മാഞ്ഞമ്മ, സഫിയ സഹോദരങ്ങളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved