Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » അമ്പലത്തറയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലത്തറയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 10 February 2018 | 17:37


കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ പേരൂരിലെ കൃഷ്ണന്റെ മകന്‍ വിജീഷാ(26)ണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് വിജീഷ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ അഞ്ച് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. അമ്മ: ശ്യാമള. സഹോദരന്‍: വിനീഷ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved