Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

Written By Muhimmath News on Wednesday, 14 February 2018 | 20:04



ബംഗളൂരു: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ബംഗളൂരുവില്‍ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. റായ്ച്ചുര്‍ സ്വദേശികളായ രാമു (25), രവി (28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് ദുരന്തം സംഭവിച്ചത്.


സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി മാലിന്യം പുറത്തെടുക്കുന്നതിനിടെ മീഥേന്‍ വാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved