ദുബായ് : അംഗഡിമുഗര്‍ ശെറൂലാബാദ് പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന് അബ്ദുല്‍ റഹീമാന്‍ (60) ജിദ്ദയില്‍ ഹ്രദയാഘാതം മൂലം നിര്യാതനായി.
ദീര്‍ഘകാലം പ്രവാസി ആയിരുന്ന അബ്ദുല്‍ റഹീമാന്‍ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നൂ ഈ അടുത്ത കാലത്താണ് കുടുംബം നാട്ടിലേക്ക് തിരിച്ചത്. താഹിറയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. അബ്ദുല്‍ റഹീമാന്റെ നിര്യാണത്തില്‍ യു എ ഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .