Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page


തലപ്പാടി: കെ.സി. റോഡ് പള്ളിയിലും, കര്‍ണാടകയിലെ വിവിധ പള്ളികളിലും കാസര്‍കോട് തെക്കില്‍ പള്ളിയിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച തെക്കില്‍ തലപ്പാടി ബാപ്പക്കുഞ്ഞി മുസ്‌ലിയാര്‍ (84) നിര്യാതനായി.



പരേതരായ തലപ്പാടിയിലെ ടി. ഇസ്മയിലിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ, മക്കള്‍: പരേതനായ ഇല്ല്യാസ്, ഇബ്രാഹിം സഖാഫി, പരേതയായ അഫ്‌സ, സിദ്ദീഖ്, ഫാത്തിമ, റുഖിയ. മരുമക്കള്‍: പരേതനായ അബ്ദുല്ല, പരേതനായ ടി.ഡി അബ്ദുല്ലഹാജി, കമാല്‍ ഹാജി കാഞ്ഞങ്ങാട്, ആയിഷ, ഉമൈബ, സാറാബി.
Leave A Reply