Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » കപ്പല്‍ ഹസൈനാറിന്റെ മകന്‍ അബ്ദുല്ല കുഞ്ഞി ചെടേക്കാല്‍ നിര്യാതനായി

കപ്പല്‍ ഹസൈനാറിന്റെ മകന്‍ അബ്ദുല്ല കുഞ്ഞി ചെടേക്കാല്‍ നിര്യാതനായി

Written By Muhimmath News on Tuesday, 20 February 2018 | 17:34


ചെടേക്കാല്‍: കപ്പല്‍ ഹസൈനാറിന്റെ മകന്‍ അബ്ദുല്ല കുഞ്ഞി ചെടേക്കാല്‍ നിര്യാതനായി.

ഭാര്യ സൈനബ, മക്കള്‍: സുഹറ, ശാഫി, ഹാരിസ്, റാബിയ, മൈമൂന, ഫൗസിയ, ബഷീര്‍, ഹഫ്‌സ, കബീര്‍ ചെടേക്കാല്‍. മരുമക്കള്‍: അബൂബക്കര്‍ ചിമ്മിനടുക്ക, മര്‍ഹൂം മുഹമ്മദ് നാട്ടകല്‍, മുഹമ്മദ് അര്‍ളടുക്ക, മുഹമ്മദ് പളളപ്പാടി, ജബ്ബാര്‍ അഡൂര്‍, നിസ, ഫാത്വിമ, മുംമ്താസ്, ഫാത്വിമത്ത്  തഫ്ഷീറ. സഹോദരിമാര്‍: പരേതനായ മറിയുമ്മ, കദീജ, ആയിഷ, നഫീസ, അസ്മ.

പരേതന്റെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved