Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » കാസര്‍കോട്ടെ വനിതാ ടെക്‌സ്‌റ്റൈല്‍സ് ഉടമ മഹ്മൂദ് നിര്യാതനായി

കാസര്‍കോട്ടെ വനിതാ ടെക്‌സ്‌റ്റൈല്‍സ് ഉടമ മഹ്മൂദ് നിര്യാതനായി

Written By Muhimmath News on Saturday, 24 February 2018 | 11:06

കാസര്‍കോട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ടെക്‌സ്‌റ്റൈല്‍സ് ഉടമ തളങ്കര പള്ളിക്കാലിലെ എം മഹ്മൂദ് (72) നിര്യാതനായി. പരേതരായ അബൂബക്കര്‍- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.

മക്കള്‍: ഫൗസിയ, നസ്രിയ, തഷ് രീഫ, ഫൈസല്‍ (വ്യാപാരി). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ജലീല്‍, ഹാഷിഫ് മസ് ഊദ്, ഫാത്വിമ. 
സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, ഖദീജ. മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved