Latest News :
...
Home » , » എലി വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എലി വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Monday, 26 February 2018 | 17:23



ബദിയടുക്ക: എലി വിഷം അകത്ത് ചെന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സെന്‍ട്രിംഗ് തൊഴിലാളിയും ബദിയടുക്ക ചെന്നാര്‍ക്കട്ട സ്വദേശിയുമായ രതീഷാ(32)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മരിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ് രതീഷ്. ഭാര്യ: ഉഷ. ഒരു വയസ്സുള്ള അഭിഷേക് മകനാണ്. സഹോദരി: അനിത.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved