Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » മൊഗ്രാല്‍ ചളിയങ്കോട്ടെ എം എ അബ്ദുര്‍റഹ്മാന്‍ നിര്യാതനായി

മൊഗ്രാല്‍ ചളിയങ്കോട്ടെ എം എ അബ്ദുര്‍റഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Tuesday, 27 February 2018 | 10:09

കാസര്‍കോട്: മൊഗ്രാല്‍ ചളിയങ്കോടിലെ എം എ അബ്ദുള്‍ റഹ്മാന്‍ (60)അന്തരിച്ചു ദീര്‍ഘകാലം സൗദിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആഇശ. 

മക്കള്‍: ഹസീന, നസീമ, അനീസ്. മരുമക്കള്‍: നൗഷാദ് കരിപ്പൊടി, ടി.സുബൈര്‍ നീലേശ്വരം, സഹോദരന്‍: മുഹമ്മദ് മൊയ്തീന്‍ കുഞ്ഞി മൊഗ്രാല്‍. എം എ അബ്ദുല്ല ബഹ്‌റൈന്‍. ഖബറടക്കം രാവിലെ 11 മണിക്ക് മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved