Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » പോലീസുകാരന്‍ അസുഖംമൂലം മരിച്ചു

പോലീസുകാരന്‍ അസുഖംമൂലം മരിച്ചു

Written By Muhimmath News on Wednesday, 28 February 2018 | 17:37


ഉപ്പള: സുള്ള്യ പോലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ പൈവളിഗെ, സായിക്കട്ട, ഏജാറുവിലെ പരേതരായ കരിയന്‍ മാണിക-ദമ്പതികളുടെ മകനുമായ വൈ.മാധവ(35) അന്തരിച്ചു. 

വൈ.ആനന്ദ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മംഗഌരു വൈ.രാമ, ഭാഗ്യലക്ഷ്മി, വിനയ്, രത്‌നാവതി സഹോദരങ്ങളുമാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved